Identi.ca Identi.ca
  • Login
  • Public

    • Public
    • Groups
    • Featured
    • Popular

Conversation

Notices

  1. suresh suresh Sebin Abraham Jacob

    @sebinaj മറ്റൊന്നു് ജനവിരുദ്ധമായ സമരരീതി.ആപ്പീസുകളില്‍ കാര്യനിവര്‍ത്തിക്കായി പോകുന്നവര്‍ക്ക് ഇരട്ടിയില്‍പരം ചെലവു്.

    Thursday, 11-Mar-10 08:04:14 UTC from IdentiFox
    • Sebin Abraham Jacob Sebin Abraham Jacob

      @psuresh സമരരീതി ജനസൌഹൃദമാകേണ്ടതുണ്ടു്. പഴയ രീതികള്‍ മാറണം. എങ്കിലും കൊടിയ ജനവിരുദ്ധതയ്ക്കു് മറുപടിയായി ചെറിയ അലോസരങ്ങളെങ്കിലും വേണ്ടേ?

      Thursday, 11-Mar-10 08:16:36 UTC
    • Sebin Abraham Jacob Sebin Abraham Jacob

      @psuresh ഓഫീസുകളും മാറണം. ബാങ്കില്‍ പോവാതെ ബാങ്കിങ് സാധ്യം. ഓഫീസുകളില്‍ ജനം പോവാതെ തന്നെ കാര്യങ്ങള്‍ വെര്‍ച്വല്‍ ആയി നടത്താന്‍ കഴിയണം.

      Thursday, 11-Mar-10 08:19:51 UTC
    • Sebin Abraham Jacob Sebin Abraham Jacob

      @psuresh ബസ് സമരം മൂലം യാത്ര മുടങ്ങിയാലും ഉദ്യോഗസ്ഥര്‍ക്കു് വീട്ടിലിരുന്നു് ഓഫീസ് കാര്യങ്ങള്‍ നടത്താന്‍ കഴിയുന്ന സംവിധാനം രൂപപ്പെടണം.

      Thursday, 11-Mar-10 08:21:12 UTC

Site notice

  • API
  • Status

Feeds

  • Activity Streams
  • RSS 2.0
  • Atom
  • Help
  • About
  • FAQ
  • TOS
  • Privacy
  • Source
  • Version
  • Contact

Identi.ca is a microblogging service brought to you by Status.net. It runs the StatusNet microblogging software, version 1.1.0-alpha1, available under the GNU Affero General Public License.

Creative Commons Attribution 3.0 All Identi.ca content and data are available under the Creative Commons Attribution 3.0 license.

Switch to mobile site layout.

Built in Montreal