#ഡെബ്കോണ്ഫ്20 ഓണ്‍ലൈന്‍ അവസാന ദിവസം മലയാളം പരിപാടികളോടെയാണു് തുടങ്ങുന്നതു്: നെറ്റ്വര്‍ക്ക് വഴി കുറേ കമ്പ്യൂട്ടറുകളില്‍ എളുപ്പത്തില്‍ ഡെബിയന്‍ ഇന്‍സ്റ്റോള്‍ ചെയ്യാം (ഉച്ചക്ക് ശേഷം 2:30 നു്), സ്വതന്ത്ര സോഫ്റ്റ്വെയറിൽ കേരളത്തിലെ സ്ത്രീകളുടെ പങ്കാളിത്തം (ഉച്ചക്ക് ശേഷം 3:30 നു്), ഗ്നു/ലിനക്സും ഗെയ്മിങ്ങും (വൈകുന്നേരം 4:30 നു്), കേരളത്തിലൊരു ഡെബ്കോൺഫ് (വൈകുന്നേരം 5:30 നു്)
#ഡെബ്കോണ്ഫ്20 ഓണ്‍ലൈന്‍ അവസാന ദിവസം മലയാളം പരിപാടികളോടെയാണു് തുടങ്ങുന്നതു്: നെറ്റ്വര്‍ക്ക് വഴി കുറേ കമ്പ്യൂട്ടറുകളില്‍ എളുപ്പത്തില്‍ ഡെബിയന്‍ ഇന്‍സ്റ്റോള്‍ ചെയ്യാം (ഉച്ചക്ക് ശേഷം 2:30 നു്), സ്വതന്ത്ര സോഫ്റ്റ്വെയറിൽ കേരളത്തിലെ സ്ത്രീകളുടെ പങ്കാളിത്തം (ഉച്ചക്ക് ശേഷം 3:30 നു്), ഗ്നു/ലിനക്സും ഗെയ്മിങ്ങും (വൈകുന്നേരം 4:30 നു്), കേരളത്തിലൊരു ഡെബ്കോൺഫ് (വൈകുന്നേരം 5:30 നു്) https://debconf20.debconf.org/schedule/?block=7